<bgsound src="js/Om.mp3" loop="infinite">
പ്രത്യേക അറിയിപ്പു് : ശിവരാത്രി മഹോത്സവം 2018 ഫെബ്രുവരി 04 ഞായറാഴ്ച മുതൽ 2018 ഫെബ്രുവരി 13 ചൊവാഴ്ച വരെ. കർക്കിടക മാസം എല്ലാ ദിവസവും ഭഗവതി സേവ വഴിപാടായി നടത്താവുന്നതാണ്. ഉദ്ദിഷ്ടകാര്യസിദ്ധിക്ക് യോഗീശ്വര പൂജ വഴിപാടായി നടത്താവുന്നതാണ് . പോറ്റിമഠത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുന്നതാണ് . എല്ലാ ഭക്ത ജനങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു കൊള്ളുന്നു.

ശിവരാത്രി മഹോത്സവം



Click here to view the festival insights